Honor 10 First Impressions
അങ്ങനെ ഹോണർ 10 കൈപ്പറ്റി.. 6x ആയിരുന്നു ആദ്യത്തെ ഹോണർ ഫോൺ പിന്നീട് അവരുടെ മറ്റു മോഡൽ ഒന്നും ഉപയോഗിച്ച് നോക്കിയിട്ടില്ല.. ഈ ഫോണിനോട് എന്തോ ഒരു താല്പര്യം തോന്നി വാങ്ങിയത് ആണ്.. ഗ്രൂപ്പിൽ ഒരുപാട് തേടി എങ്കിലും detailed review ആരും ഇതുവരെ ഇടാത്ത സാഹചര്യത്തിൽ.. നന്നായി ഉപയോഗിച്ച് ഞാൻ നല്ല ഒരു review തരാം..
അപ്പൊ first impressions നോക്കാം..
അപ്പൊ first impressions നോക്കാം..
ആദ്യം തന്നെ പറയട്ടെ.. നല്ല കിടിലൻ box.. കാണാൻ ഒരു പ്രീമിയം ലുക്ക് നമുക്ക് ബോക്സ് മുതൽ കിട്ടും..
ഓപ്പൺ ചെയ്താൽ ആദ്യം കാണുക ഫോൺ ആണ്.. phantom ബ്ലൂ ആണ് ഞാൻ വാങ്ങിച്ചത്.. സംഭവം കിടുക്കി.. ബാക്ക് കളർ മാറി കൊണ്ട് ഇരിക്കും ഓരോ സ്ഥലത്തു നിന്ന് നോക്കുമ്പോൾ..
ഓപ്പൺ ചെയ്താൽ ആദ്യം കാണുക ഫോൺ ആണ്.. phantom ബ്ലൂ ആണ് ഞാൻ വാങ്ങിച്ചത്.. സംഭവം കിടുക്കി.. ബാക്ക് കളർ മാറി കൊണ്ട് ഇരിക്കും ഓരോ സ്ഥലത്തു നിന്ന് നോക്കുമ്പോൾ..
ഫോൺ കുറച്ചു ഭാരം ഉള്ളത് പോലെ തോന്നി.. ഇത്തിരി തടിയൻ ആണ് .. പക്ഷെ notch ഒക്കെ അടിപൊളി ആണ്..
ബോക്സിൽ പിന്നെ വരുന്നത് ഒരു case പിന്നെ ചാർജർ അത്ര മാത്രം..
ഫോണിന്റെ പിറകിൽ കൈ വെച്ചാൽ smudge ആവുന്നുണ്ട്.. ഗ്ലാസ് ആയത് കൊണ്ട് ആവാം..
ഫോൺ on ചെയ്തപ്പോ തന്നെ നല്ല expirience ആയിരുന്നു.. UI എന്തോ ഇഷ്ടപ്പെട്ടു..
ഫിംഗേർപ്രിന്റ കുറച്ചധികം സ്ലോ ആണ്.. മാത്രം അല്ല അത് സെറ്റ് ചെയ്യാൻ ഒരുപാട് ടൈം എടുക്കുന്നു.. നല്ല ബുദ്ധിമുട്ടും ഉണ്ട്.. ഫേസ് unlock എളുപ്പത്തിൽ enroll ചെയ്യാം..
Tempered ഗ്ലാസ് ഫോണിൽ already applied ആണ്.. അങ്ങനെ ആ പൈസ ലഭിക്കാം.. ഗ്ലാസ് എന്ന് തോന്നിക്കില്ല എങ്കിലും അത് ഗ്ലാസ് ആണ്
ആദ്യത്തെ കുറച്ചു സമയം ടെസ്റ്റ് ചെയ്തതിൽ നല്ല ഫേസ് unlock ആണെന് മനസിലായി.. ഫോട്ടോ ഒക്കെ വെച് ഇനി ടെസ്റ്റ് ചെയ്യണം.. കണ്ണടച്ചു ഇരുന്നാൽ ഓപ്പൺ ആവില്ല.. എന്നാൽ ഒരു കണ്ണ് മാത്രം തുറന്നാൽ ഓപ്പൺ ആകും..
ഫിംഗേർപിൻറ് നല്ലതാണ് എന്നാലും ഒരു ചെറിയ lag.. വളരെ ചെറുത് എന്നാലും മറ്റു ഫോൺ ഉപയോഗിച്ച് ഇത് നോക്കുമ്പോ എന്തോ ഒരു delay തോന്നാം..
128il 116 ഫ്രീ space കിട്ടും..
6ജിബി ram ഉണ്ട് അതിൽ 3ജിബി അടുത്ത് ഫ്രീ ഉണ്ടാകാറുണ്ട്...
അത്യാവശ്യം വേണ്ട dual volte ഒക്കെ ഉണ്ട്.. 
Camera കൊള്ളം പക്ഷെ കുറച്ചു കളർ കൂടിയോ എന്നൊരു സംശയം...
Front കാമറ കൊള്ളാം.. പിന്നെ iphone X സമാനമായ potrait lighting ഉണ്ട്.. കുറച്ച് ദുരന്തം ആണെങ്കിലും.. 1ലക്ഷം രൂപയിൽ വിക്കുന്ന ഫോണിൽ കിട്ടുന്ന എല്ലാം ഇവിടെ കിട്ടും.. iPhone X ഇൽ മാത്രം ഉള്ള കുറച്ച് UI feature ഇതിൽ സെറ്റ് ചെയ്യാവുന്നത് ആണ്..

Notch Hide ചെയ്യുന്ന ഓപ്ഷൻ ഇപ്പൊ എല്ലാത്തിലും ഉണ്ട്.. അതേ പോലെ നമ്മുടെ ഹോണർ 10 ഇലും ഉണ്ട്..
IPS ആണെങ്കിലും സ്ക്രീൻ കൊള്ളാം.. മോശം പറയാൻ ഇല്ല..
ബാറ്ററി ടെസ്റ്റ് ചെയ്തിട്ട് പറയാം.. ഇപ്പൊ ഒരു rough idea മാത്രമേ ഉള്ളു..
ബാറ്ററി ടെസ്റ്റ് ചെയ്തിട്ട് പറയാം.. ഇപ്പൊ ഒരു rough idea മാത്രമേ ഉള്ളു..

No comments: