Why to buy Note 5 Over Redmi Y2...?
Redmi Note 5 vs Redmi Y2
ഇപ്പൊ പലപ്പഴും കണ്ടു വരുന്ന ചെറിയ ഒരു സംശയം ആണ്.. റെഡ്മി Y2 വേണോ അതോ note 5 എടുക്കണോ എന്നത്.. രണ്ടു ഫോണുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രമേ ഉള്ളു എന്നു നമുക്ക് കാണാം..
1. Battery 4000 vs 3080
2. Display 1080P vs 720P
3. Build Metal vs പ്ലാസ്റ്റിക്

ഇനി കാര്യങ്ങളിലേക്ക് കടക്കാം.. എന്തു കൊണ്ടും Y2 ഒരു bad choice തന്നെ ആണ്.. അതിന് പ്രധാന പെട്ട ഒരു കാരണം.. അതിന്റെ build ക്വാളിറ്റി ആണ്.. ചെറുതായി pressure കൊടുത്താൽ തന്നെ പ്ലാസ്റ്റിക് ബോഡിയിൽ നിന്ന് ശബ്ധങ്ങൾ വരാൻ തുടങ്ങുന്നു.. 10000 രൂപയുടെ model ആണെങ്കിലും 13000 രൂപയുടെ മോഡൽ ആണെങ്കിലും ആ പൈസക്ക് ഇല്ല ആ ഫോൺ.. കുറച്ചു നല്ല കാമറ.. അത് മാത്രം ആണ് ഒരു advantage. ഒരു നല്ല കാമറക്ക് വേണ്ടി നമ്മൾ പലതും നഷ്ടപ്പെടുത്തേണ്ടി വരും.. റെഡ്മി 5A എന്ന മോഡലിന്റെ അത്ര പോലും build ക്വാളിറ്റി ഇല്ല.. Y സീരീസ് പൊതുവെ ഇങ്ങനെ ആണ്.. എന്നാലും ഇത്രക്ക് cheap ആക്കാരുതായിരുന്നു ..
Light weight, Slim, Better ഡിസൈൻ.. ഇതു മൂന്നും ആണ് റെഡ്മി y2 മുൻപിൽ നിൽക്കുന്നത്.. കാമറ വേണ്ടവർക്ക് എടുക്കാം.. പക്ഷെ ഞാൻ ഒരാൾക്കും ഇത് suggest ചെയ്യുന്നതല്ല.. നമ്മൾ കഷ്ടപ്പെട്ടു ഫ്ലാഷ് sale സമയം കുത്തി ഇരുന്ന് വാങ്ങാൻ മാത്രം ഉള്ള വകുപ്പ് ഇല്ല..
റെഡ്മി ഉപയോഗിക്കുന്നവർ റെഡ്മി മാത്രമേ ഉപയോഗിക്കുള്ളൂ.. അങ്ങനെ ഉള്ളവർക്ക്.. ഇതിനേക്കാൾ നല്ല choice എന്തു കൊണ്ടും Note 5 ആണ്.. അതിന് ഒരു build ക്വാളിറ്റി ഉണ്ട്.. രണ്ടും ഒരേ സമയം കയ്യിൽ പിടിച്ചു നോക്കുക.. വെത്യാസം നിങ്ങൾക്ക് മനസിലാകും..
Y2 എടുക്കേണ്ട എന്നത് എന്റെ ഒപ് പേർസണൽ opinion മാത്രം ആണ്.. അതിന് വേണ്ടി ഒരു യുദ്ധം ഇനി വേണ്ട. പത്തായിരം രൂപയുടെ മോഡൽ വാങ്ങുന്നവർ റെഡ്മി note 5 എടുക്കാൻ ശ്രെമിക്കുക..
Light weight, Slim, Better ഡിസൈൻ.. ഇതു മൂന്നും ആണ് റെഡ്മി y2 മുൻപിൽ നിൽക്കുന്നത്.. കാമറ വേണ്ടവർക്ക് എടുക്കാം.. പക്ഷെ ഞാൻ ഒരാൾക്കും ഇത് suggest ചെയ്യുന്നതല്ല.. നമ്മൾ കഷ്ടപ്പെട്ടു ഫ്ലാഷ് sale സമയം കുത്തി ഇരുന്ന് വാങ്ങാൻ മാത്രം ഉള്ള വകുപ്പ് ഇല്ല..
Y2 എടുക്കേണ്ട എന്നത് എന്റെ ഒപ് പേർസണൽ opinion മാത്രം ആണ്.. അതിന് വേണ്ടി ഒരു യുദ്ധം ഇനി വേണ്ട. പത്തായിരം രൂപയുടെ മോഡൽ വാങ്ങുന്നവർ റെഡ്മി note 5 എടുക്കാൻ ശ്രെമിക്കുക..
13000 രൂപയുടെ ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവരോട് .. നിങ്ങളുടെ മുൻപിൽ പൈസ കുറച്ചു കൂടുതൽ കൊടുത്താലോ കുറച്ചാലോ നിങ്ങൾക്ക് നല്ല കുറേ choice ഉണ്ട്..
1. Note 5 4ജിബി 64ജിബി 11999
2. Asus Zenfone max പ്രോ 3ജിബി 32ജിബി 10999
3. Asus zenfone max pro 4ജിബി 64ജിബി 12999
4. Realme 1 6ജിബി 128ജിബി 13990
1. Note 5 4ജിബി 64ജിബി 11999
2. Asus Zenfone max പ്രോ 3ജിബി 32ജിബി 10999
3. Asus zenfone max pro 4ജിബി 64ജിബി 12999
4. Realme 1 6ജിബി 128ജിബി 13990
2000 രൂപ കൂടുതൽ മുടക്കാൻ തയ്യാറാണെങ്കിൽ
1. റെഡ്മി note 5 പ്രോ 4 ജിബി 64 ജിബി 14999
2. Asus zenfone max pro 6ജിബി 64 ജിബി
1. റെഡ്മി note 5 പ്രോ 4 ജിബി 64 ജിബി 14999
2. Asus zenfone max pro 6ജിബി 64 ജിബി
ഇവ നോക്കാവുന്നതാണ്..
കാമറ ആണ് പ്രാധാന്യം എങ്കിൽ honor phone നോക്കാവുന്നതാണ്.. Y2 എന്ന മോഡൽ വെച്ചു നോക്കുമ്പോൾ build ക്വാളിറ്റി കൂടുതൽ ആണ് അവയ്ക്ക്...
കാമറ ആണ് പ്രാധാന്യം എങ്കിൽ honor phone നോക്കാവുന്നതാണ്.. Y2 എന്ന മോഡൽ വെച്ചു നോക്കുമ്പോൾ build ക്വാളിറ്റി കൂടുതൽ ആണ് അവയ്ക്ക്...

No comments: