Oppo A5 Launched in India
Oppo A5
SD450
4230Mah
SD450
4230Mah
വില 14990, വലിയ ബാറ്ററി കൊടുത്തിട്ടും normal ചാർജർ കൊടുത്തത് മോശം ആയി പോയി... 
F7നേക്കാൾ കുറച്ചു കൂടെ build ക്വാളിറ്റി ഉണ്ട്.പിന്നെ diamond ബ്ലാക്കിനെ കടത്തി വെട്ടുന്ന കളർ..
Diamond Blue..
ഓണം ആയിട്ട് ഒരു Bt സ്‌പീക്കർ കൂടെ കിട്ടി..
Color Os 5.1 ആണ്.. കുറച്ചു മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്
F7നേക്കാൾ കുറച്ചു കൂടെ build ക്വാളിറ്റി ഉണ്ട്.പിന്നെ diamond ബ്ലാക്കിനെ കടത്തി വെട്ടുന്ന കളർ..
ഓണം ആയിട്ട് ഒരു Bt സ്‌പീക്കർ കൂടെ കിട്ടി..
Color Os 5.1 ആണ്.. കുറച്ചു മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്
വാങ്ങിനോക്കാൻ ഉള്ള കാരണം ഇത് തന്നെ ആണ് realme 2 എന്ന് പറയുന്ന കേട്ടു.. realme 2, 10000 രൂപയിൽ താഴെ ആയിരിക്കും വില. ആ പൈസക്ക് ഇത് മോശം അല്ലാത്ത ഒരു choice തന്നെ ആണ്.

No comments: