Header Ads

Header Ads

RealMe

RealMe 1 First Impressions
അങ്ങനെ കിട്ടി ബോധിച്ചു മക്കളേ....
ഇന്നലെ രാത്രി ഓഡർ ചെയ്തു.. ഇന്ന് രാവിലെ 9 മണിക്ക് കിട്ടി.. 150രൂപ അതിന് extra കൊടുത്തു..
Box ഇൽ എന്നത്തേയും പോലെ ഒന്നും തന്നെ ഇല്ല.. ഒരു ചാർജർ ഒരു കേസ്.. പിന്നെ കുറേ പേപ്പർ..
എന്തുകൊണ്ടും ചുവപ്പിനെക്കാൾ നല്ല കളർ diamond ബ്ലാക്ക്‌ ആണ്.. കിടു ലുക്ക്..
ഡിസ്പ്ലേ ഈ പൈസക്ക് നല്ല കിടിലം ആയിട്ടുണ്ട്.. 6inch സ്ക്രീൻ ആണേലും കയ്യിൽ വലുപ്പം തോന്നിക്കുന്നില്ല..
ഓപ്പോ A83 എടുത്തപ്പോ മനസിലാക്കിയ ഒരു കാര്യം ആണ് അവരുടെ face ലോക്ക് ദുരന്തം ആണെന്ന്.. ഇതിലും അതേ അവസ്ഥ.. കണ്ണടച്ചാലും തുറക്കും.. അപ്പഴാണ് update വല്ലതും ഉണ്ടോ എന്ന് നോക്കിയത്.. ഭാഗ്യത്തിന് ഉണ്ട്.. അതിൽ കണ്ണടച്ചാൽ unlock ആവതിരിക്കാൻ ഉള്ള feature വന്നു.. ഇപ്പോൾ face unlock കുറച്ചൂടെ നന്നായി.. എത്രയൊക്കെ പറഞ്ഞാലും ഫിംഗേർപ്രിന്റ ഇല്ലാത്തത് സത്യത്തിൽ വളരെ bore ആയി.. face unlock secured അല്ല..
3rd പാർട്ടി അപ്പ്‌സ് ഇൻസ്റ്റാൾ ചെയ്യാതെ 105ജിബി internal കിട്ടും.. പിന്നെ 3.8ജിബി Ram ഫ്രീ ആയിട്ടുണ്ട്..
Color OS എനിക്ക് ഇഷ്ടപെട്ട കൊണ്ട് വളരെ ഇഷ്ടായി UI .. പക്ഷെ Color os 5 ആണേലും പഴയതിനെക്കാൾ പ്രേത്യകിച്ചു മാറ്റങ്ങൾ ഒന്നും ഇല്ല.. :-(
Build ക്വാളിറ്റി.. കുറവല്ല.. എന്നാൽ കൂടുതലും അല്ല.. ഞാൻ ഇപ്പോൾ കയ്യിൽ വെച്ചിരിക്കുന്ന വിവോ Y83 ചെറിയ മാറ്റങ്ങൾ വരുത്തിയ item ആണ് REALME . അതേ MATERIAL ആണ് ഉപയോഗിച്ചത്..  രണ്ടും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അത് മനസിലാകുണ്ട്. എല്ലാം പ്ലാസ്റ്റിക് ആയത് കൊണ്ട് എന്തോ ഒരു മടുപ്പ് തോന്നിക്കുന്നു..
Helio P60 ഒരു വലിയ ആശ്വാസം ആണ്.. നന്നായി ടെസ്റ്റ് ചെയ്തിട്ട് കൂടുതൽ വിവരം തരാം..
notch ഇല്ല..
DUal Volte ഒക്കെ ടെസ്റ്റ് ചെയ്യേണ്ടി ഇരിക്കുന്നു..
ഈ മോഡൽ ആരും review ഇട്ട് കാണാത്തത് കൊണ്ട് ഞാൻ എന്തായാലും നന്നായി നോക്കിയിട്ട് ഇടാം.. പ്രത്യേകിച്ച് പറയത്തക്ക ഒന്നും ഇല്ലാത്തതിനാൽ.. Vivo Y83 detailed review ഇട്ടില്ല..
#realme #shruthinofficial #fortunetechreview

No comments:

Powered by Blogger.