iBall HeadPhone of Low Cost With Mic for Gamers
PuBG കളിക്കുന്നവർക്ക് മോശം ഇല്ലാത്ത സൗണ്ട് കിട്ടുന്ന "Headphone" കടയിൽ ഒക്കെ available ആണ്.. online 570 രൂപ ഉണ്ട്.. MRP 899
എന്നാൽ ശെരിക്കും വില, അതായത് ഷോപ്കാർക്ക് കിട്ടുന്നത് 400രൂപ അല്ലെങ്കിൽ അതിൽ താഴെ ആണ്.. 500രൂപ ഉണ്ടെങ്കിൽ mic അടക്കം കിട്ടുന്ന മോശം അല്ലാത്ത ഒരു സാധനം..

No comments: