Header Ads

Header Ads

Vivo V11 Pro എന്ന പുതിയ Offline മാർക്കറ്റിലെ രാജാവ്

കേട്ടറിഞ്ഞിടത്തോളം ഓപ്പോ F9 Pro എന്ന മോഡലിന് നല്ല എട്ടിന്റെ പണി കൊടുത്തു കൊണ്ട് തന്നെ ആണ് V11 പ്രോ വരാൻ പോകുന്നത്. Online മാർക്കറ്റിൽ ഉള്ള ചില ഫോണുകൾ മാറ്റി നിർത്തിയാൽ നല്ല ഒരു pricing തന്നെ ആണ് വിവോ സ്വീകരിച്ചിരിക്കുന്നത്.. വിവോ പലപ്പഴും V സീരീസ് ഫോണുകൾ വില കുറച്ചു കൂട്ടി ഇടറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.. കാരണം നല്ല build ക്വാളിറ്റി ഉണ്ടായിട്ടും,നല്ല കാമറ നൽകിയിട്ടും after sales ഒക്കെ ഉണ്ടെങ്കിലും Processor പൊതുവെ ചെറുത് ആണ് കൊടുക്കാറുള്ളത്.. എന്നാൽ V11 പ്രോ ഇത്തവണ ഞെട്ടിച്ചു.. SD660 processor ആണ് 26000 രൂപ വരുന്ന ഫോണിൽ നൽകി ഇരിക്കുന്നത്.. ഇപ്പോൾ മാർക്കറ്റിൽ കിട്ടാവുന്ന ഫോണുകളിൽ SD660 അല്ലെങ്കിൽ അതിനോട് മുട്ടാൻ പറ്റിയ Processor ഈ വലിക്ക് നൽകുന്നത് OPPO വിവോ എന്നിവർ മാത്രം ആണ്.. അതിലും ഒരു പടി മുന്നിൽ നിൽക്കുകയാണ് വിവോ..

InDisplay Fingerprint ആദ്യമായി കൊണ്ട് വന്ന കമ്പനി ആണ് വിവോ.. ആദ്യം X21 എന്ന മോഡലിൽ ആണ് ഇത് കൊണ്ട് വന്നത് (ഇന്ത്യയിൽ). ഒരുപാട് ഊഹബോഹങ്ങളും സംശയങ്ങളും മനസ്സിൽ വച്ചു ഇത് test ചെയ്തവർക്ക് കിട്ടിയ result വളരെ ഞെട്ടിക്കുന്നത് ആയിരിന്നു.. അതേ ടെക്നോളജി ഇന്ന് വി11 പ്രോ യിൽ ഉൾപെടുത്തി മാന്യമായ വില ഇട്ട കമ്പനിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ.

എന്തൊക്കെ ആയാലും ഈ പുതിയ ടെക്നോളജി മറ്റാരും ഉപയോഗികാത്ത കൊണ്ട് വിവോ വി11 പ്രോ ഉപയോഗിക്കുന്നവർക്ക് ഒന്ന് ഞെളിഞ്ഞു നിൽക്കാം.. ഇതാണ് ഇനി വരാൻ പോകുന്ന future ടെക്നോളജി.. മറ്റാരേക്കാളും മുൻപ് നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.. അതും മാന്യമായ വിലയിൽ. പലർക്കും വില ആയിരുന്നു പ്രശ്നം എന്നാൽ അതൊക്കെ മറികടന്നു വിവോ ഇന്ന് അടിപൊളി ആക്കിയിരിക്കുന്നു..

താഴെ കാണുന്ന വിവരങ്ങൾ ഇന്റർനെറ്റ് വഴി ലഭിച്ചതാണ്.. ഇത് ശെരി ആണെങ്കിൽ.. F9 പ്രോ ഇറങ്ങും മുൻപേ മരിച്ചു എന്നു പറയേണ്ടി വരും..

Vivo V11 Pro Specs

Full Specifications

Dual-engine Fast Charging
Weight :- 156gm
Thickness :- 7.9mm
Funtouch :- 4.5 Funtouch
Android version :- Oreo 8.1
Processor :- Qualcomm Snapdragon 660 AIE 2.0 GHz Octa-Core CPU with 14nm CPU..
Halo Fullview™️ Display
Resolution :- 2340*1080
PPI :- 403PPI

📷 *AI Camera* 📷
📷 AI Dual Rear Camera
🌠12MP + 5MP Dual Rear Camera with Dual Pixel Sensor (24 Million Photography Units)
🌟 25MP Front AI Camera
🌅 AI Backlight HDR

Aperture rear camera f/1.8
Aperture secondary rear camera f/2.4
Aperture front camera f/2.0
RAM :- 6GB LPDDR4x
ROM :- 64GB
Battery :- 3400 mAh

Via Mahesh Telecom

No comments:

Powered by Blogger.