Asus Zenfone 5z First Impressions
അങ്ങനെ കിട്ടി ബോധിച്ചു..........
😉
SD845 6ജിബി റാം 128 ജിബി റോം
33000 രൂപ വില .. നല്ല മോശം ഇല്ലാത്ത ഒരു പ്രൈസിങ് തന്നെ ആണ് ഇത് ..
ഡെലിവറി ബോയ് പോയതിനു ശേഷം ആണ് പെട്ടി പൊളിക്കാൻ നോക്കിയത്... ദാ വരുന്നു എന്തോ കുലുങ്ങുന്ന ശബ്ദം .. നല്ല രീതിയിൽ തന്നെ ഞാൻ പേടിച്ചു പോയി. ഇനി വല്ല സോപ്പ് പെട്ടി ആണോ
😕 പൊതുവെ unbox ചെയ്യുന്ന വീഡിയോ എടുക്കാറുണ്ട് എങ്കിലും ട്രൈപോഡ് ഇല്ലാത്ത സാഹചര്യത്തിൽ എടുക്കാൻ പറ്റിയില്ല കയ്യിൽ ഉള്ള ഒരു ഫോൺ പിടിച്ചു വീഡിയോ എടുത്തു.. ഭാഗ്യത്തിന് ഫോൺ ഉണ്ട് .. ഒരു ആശ്വാസം അപ്പഴാ വന്നത് അതിനു ശേഷം ചെക്ക് ചെയ്തപ്പോൾ ആണ് എനിക്ക് മനസിലായത് ആ കുലുക്കം earphones പിന്നെ എന്നത്തേയും പോലെ asus നൽകുന്ന ചാർജർ ന്റെ pin ആയിരുന്നു എന്ന് .. അത്‌കൊണ്ട് ആരും കൂടുതൽ ഭയപ്പെടേണ്ട ..
SD845 6ജിബി റാം 128 ജിബി റോം
33000 രൂപ വില .. നല്ല മോശം ഇല്ലാത്ത ഒരു പ്രൈസിങ് തന്നെ ആണ് ഇത് ..
ഡെലിവറി ബോയ് പോയതിനു ശേഷം ആണ് പെട്ടി പൊളിക്കാൻ നോക്കിയത്... ദാ വരുന്നു എന്തോ കുലുങ്ങുന്ന ശബ്ദം .. നല്ല രീതിയിൽ തന്നെ ഞാൻ പേടിച്ചു പോയി. ഇനി വല്ല സോപ്പ് പെട്ടി ആണോ
ഇനി ഫോണിന്റെ കാര്യത്തിലേക്ക് കടക്കാം.. നല്ല ഒരു പാക്കിങ് .. ആ കുലുക്കം ഒഴിവാക്കാൻ നോക്കിയാൽ കൂടുതൽ നന്നായേനെ... ചാർജർ earphone case എന്നിവ കിട്ടും പക്ഷെ വലിയ ഒരു പ്രശ്നം സ്ക്രീൻ guard ഇല്ല എന്നതാണ് പല ഫോണുകളും എന്റെ കയ്യിൽ നിന്ന് സ്ക്രീൻ guard ഇടത്തെ പന്നൽ ആയതിനാൽ ഉപയോഗം കുറച്ചു നേരത്തേക്ക് ആക്കി ചുരുക്കി പെട്ടിയിൽ വെച്ച്. സ്ക്രീൻ ഗുർഡ് നാളെ കിട്ടും ..
🙂
on ചെയ്ത ഉടനെ ഒരു update കിട്ടി optimization എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.. ഗ്ലാസ് ബോഡി കുടുക്കി.. എന്നാലും ഒരു കളർ മാത്രം ആക്കി ഒതുക്കിയത് നന്നായില്ല
😞 ഫിംഗർപ്രിന്റ് സ്കാനിംഗ് area ഗ്ലാസ് ആണെന്ന് തോന്നുന്നു അതേ ഫീൽ
on ചെയ്ത ഉടനെ ഒരു update കിട്ടി optimization എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.. ഗ്ലാസ് ബോഡി കുടുക്കി.. എന്നാലും ഒരു കളർ മാത്രം ആക്കി ഒതുക്കിയത് നന്നായില്ല
കയ്യിൽ നന്നായി ഒതുങ്ങി നിൽക്കുന്ന ഒരു നല്ല ഫോൺ .. IPS display ഇൽ പലരും notch hide ചെയ്യുമ്പോ സ്‌ക്രീനിൽ നിന്ന് ആ ഭാഗം എടുത്തു കാണിക്കുന്നതായി പറയാറുണ്ട്.. ഹോണർ 10 ഇൽ ഞാൻ കണ്ടിട്ടും ഉണ്ട് .. അത് ഇവിടെ ഇല്ല.. notch hide ചെയ്‌താൽ amoled സ്‌ക്രീനിൽ ഉള്ള പോലെ തന്നെ ആ ഭാഗം കുറച്ചു നല്ല ബ്ലാക്ക് ആയിട്ട് കാണാം.. വൃത്തികേടില്ല..
ഇനി പറയാൻ ഉള്ളത് സൗണ്ട് .. dual speaker അടിപൊളി ആക്കി കേട്ടോ..
😉 ഞെട്ടിച്ചു.. പക്ഷെ പണ്ടത്തെ അതേ ഊള ringtones വളരെ bore ആയി
😕
ഒറ്റ നോട്ടത്തിൽ കാമറ അത്ര നന്നായി തോന്നിയില്ല.. ഫ്രന്റ് കാമറ പ്രേതേകിച് .. ഫോട്ടോ ഒക്കെ detailed review ഇൽ പറയാം..
ZENUI
😞 എനിക്ക് പൊതുവേ എല്ലാ custom UI ഇഷ്ടപെടും എന്നാൽ ഇത് വളരെ വളരെ അരോചകം ആയി തോന്നുന്ന ഒരു ഡിസൈൻ എവിടെയൊക്കെയോ പണ്ട് ഞാൻ ഉപയോഗിച്ച zenfone 2 ഓർമ വന്നു.. എനിക്ക് തോന്നിയ പോരായ്മ ഇതാണ് .. കളർ OS , iOS , Touchwiz ഒക്കെ ഇഷ്ടപെട്ട എനിക്ക് ഇത് തീരെ ഇഷ്ടായില്ല.. കുറേ മാറ്റങ്ങൾ ഇനിയും വരുത്തേണ്ടി ഇരിക്കുന്നു..വരും കാല update നോക്കാം
AI ... കുറേ if conditon വെച്ചുള്ള കുറച്ചു ഫീച്ചർ ആണ് ഇവർ പറയുന്ന ഈ AI എന്താല്ലേ...
😕
Hybrid Slot ചിലർക്ക് ഒരു പോരായ്മ ആയി തോന്നാം എന്നാലും 128 ജിബി ഉള്ളപ്പോൾ അത് ഒരു പ്രശ്നം ആവാൻ ചാൻസ് ഇല്ല
🙂
ബാറ്ററി ഒക്കെ ഇനി നോക്കേണ്ടി ഇരിക്കുന്നു ... detailed ആയിട്ട് 2 ദിവസം കഴിഞ്ഞു നല്ല അരച്ച് കലക്കി ഇടാം ..
OP6 നു ഒരു alternative ആണെന്ന് എനിക്ക് തോന്നുന്നില്ല ഹോണർ 10 നു ഒരു നല്ല പണി കിട്ടും.......... അപ്പൊ എല്ലാം പറഞ്ഞ പോലെ ബാക്കി അടുത്ത പോസ്റ്റിൽ ..
ഫോട്ടോസ് , features , detailed review .. എന്നീ പോസ്റ്റുകൾ ഉടൻ വരുന്നതാണ്
ഫോട്ടോസ് , features , detailed review .. എന്നീ പോസ്റ്റുകൾ ഉടൻ വരുന്നതാണ്








No comments: