Zenfone Max pro 6Gb detailed review
കുറേ കാത്തിരുന്നു കിട്ടിയ ഒരെണ്ണം ആണ് Zenfone Max പ്രോ 6ജിബി വേരിയന്റ്.. അതിന് കാരണം വിലയോ Ram കൂടുതൽ ആയതോ അല്ല.. കാമറ ആണ്.. ഒരു വിധത്തിൽ തന്നെ നീതി പുലർത്തിയിട്ടുണ്ട് ഈ കാര്യത്തിൽ..
മറ്റു variant ഇൽ നിന്നും കാമറ ram മാത്രം ആണ് വെത്യാസം എങ്കിലും ഞാൻ ഇവിടെ എല്ലാത്തിനെയും കുറിച്ചു വിവരിക്കുന്നു..
ഈ ഫോണിന്റെ competitors ഇൽ നിന്നും ഇതിനെ വേറിട്ടു നിർത്തുന്നത് സ്റ്റോക്ക് ആൻഡ്രോയിഡ് ആണ്.. പൂർണമായും സ്റ്റോക്ക് ആൻഡ്രോയിഡ് അല്ല.. Asus ന്റെ കുറച്ച് apps ഉണ്ട്.. GoPay, Asus Help Centre എന്നിവ.. അതിനാൽ ഇതിനെ pure stock android എന്ന് പറയാൻ ഒക്കില്ല.. പിന്നെ ഉള്ളത് കാമറ app UI കുറച്ചു bore ആണ്.. കാമറ Sectionഇൽ പറയാം..
Display
5.99inch 18:9 Display.. 1080P resolution . പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യം ആണ് ഡിസ്പ്ലേ കൂടുതൽ നേരം നോക്കുമ്പോൾ ഒരു dull ആയിട്ട് തോന്നുന്നു.. മടുക്കുന്നു എന്നൊക്കെ.. display പലർക്കും ഒരു പ്രശ്നം ആയു തോന്നാൻ കാരണം stock ആൻഡ്രോയിഡ് ന്റെ ബോറൻ theme ആണ്.. പിന്നെ ആകെ ഉള്ളത് ആ നീല wallpaper... ഞാൻ ഈ പ്രശ്നം നേരിട്ടു തുടങ്ങിയപ്പോ ഞാൻ Pixel Launcher install ചെയ്തു.. അതിന് ശേഷം ആ ഒരു dull mood പോയിക്കിട്ടി.. സിനിമ കാണുമ്പോൾ ഒക്കെ മോശം അല്ലാത്ത effect ആണ്.. പൈസക്ക് ഉള്ള ഡിസ്പ്ലേ ഉണ്ട്.. ആ കാര്യം പേടിക്കണ്ട...

Sound..
സൗണ്ട് അടിപൊളി.. നല്ല ലൗഡ് പിന്നെ clear.. ഫുൾ സൗണ്ട് വെക്കേണ്ടി വരില്ല ഒരു സാധാരണ situation ഇൽ.. ഫുൾ സൗണ്ട് ഇട്ടാൽ നല്ല effect ആണ്.. കുറച്ച് noise ഉള്ള കൊണ്ടിഷനിൽ ആണേൽ കൂടി കേൾക്കാം പാകത്തിൽ ഉള്ള സൗണ്ട് ഉണ്ട്.. Max Box എന്ന സാധനം അടിപൊളി ആണ്.. പക്ഷെ അതിന് ഒരു പോരായ്മ ഉണ്ട്.. Landscape mode ആയിട്ട് ഉപയോഗിക്കാൻ പറ്റില്ല.. സിനിമ ഓക്കെ കാണുമ്പോ അത് ഉപയോഗിക്കാൻ പറ്റില്ല.. songs ഒക്കെ കേൾക്കാൻ ഉപയോഗിക്കാം നല്ല ഔട്ട്പുട്ട് കിട്ടുന്നുണ്ട്..രാത്രി പാട്ട് ഒക്കെ വെച്ചു കിടക്കാൻ കൊള്ളാം .. earphone output ആണേലും നന്നായിട്ടുണ്ട്..

പെർഫോമൻസ്
SD636, 6ജിബി ram. അപ്പൊ ആ കാര്യം പേടിക്കേണ്ട എന്ന് അറിയാമല്ലോ..Apps ലോഡ് ആവുന്നതൊക്കെ സ്മൂത് ആണ്.. memory management കൊള്ളാം.. apps. ഒക്കെ പെട്ടെന്ന് ഇൻസ്റ്റാൾ ആവും.. മൊത്തത്തിൽ അടിപൊളി. Lag ഒന്നും കണ്ടിട്ടില്ല ഇതുവരെ.

Gaming
Asphalt 9,PUBG എന്നിവ ആണ് ഞാൻ test ചെയ്യാൻ എടുത്തത്.. അടിപൊളി ആയിരുന്നു.. Asphalt 9 1.53ജിബി ഉണ്ട് എങ്കിലും Graphics ഒക്കെ average ആയിട്ട് തോന്നി.. PUBG High Setting ഇട്ടു കളിച്ചു.. ചില സമയങ്ങളിൽ frame drops ഉണ്ടായി.. പക്ഷെ അത് മീഡിയം setting ഇട്ടു കളിച്ചാൽ തീരെ ഇല്ല..ബാറ്ററി consumption കുറവാണ് .. 1 മണിക്കൂർ കളിച്ചിട്ടും വലിയ ഡ്രോപ്പ് ഉണ്ടായില്ല. ചിലർ heating ഉണ്ടെന്ന് അഭിപ്രായപ്പെടുന്നത് ആയി കണ്ടിട്ടുണ്ട്.. gaming ടൈം എനിക്ക് അനുഭവപ്പെട്ടിട്ടില്ല.. Asus Zenfone 5z ഞാൻ Ultra ഇട്ടു കളിച്ചപ്പോ heat ആയിട്ടുണ്ട്.. ഇവിടെ നേരിയ തോതിൽ മാത്രമേ ചൂട് ഉണ്ടായിട്ടുള്ളൂ.. ലോഡ് ആവുന്നത് ഒക്കെ നല്ല വേഗത്തിൽ ആണ്..

Battery..
ഇതിന്റെ competitor ഇൽ നിന്ന് വെത്യസ്തൻ ആക്കുന്ന ഒരു കാര്യം ആണ് 5000mah ബാറ്ററി.. ഇത് ഒരു പോരായ്മയും എന്നാൽ ഒരു ഗുണവും ആണ്.. 5000mah ഉള്ളത് കൊണ്ട് തന്നെ ഇത് നന്നായി last ചെയ്യുന്നു.. ആദ്യം ഒക്കെ 10-12hr SOT കിട്ടിയിരുന്നു.. 4ജിബി മോഡലിൽ.. കുറേ update ഒക്കെ ഉണ്ടായിരുന്നു.. ഇതിന് ശേഷം.. അത്കൊണ്ട് ആവാം SOT ചെറുതായി കുറഞ്ഞ പോലെ തോന്നി എനിക്ക്.. standby ടൈം ഒക്കെ നന്നായി കിട്ടുന്നുണ്ട്.. ഇനി 5000mah ഒരു പോരായ്മ എന്നു പറയാൻ കാരണം ഇത് charge ചെയ്യാൻ എടുക്കുന്ന സമയം കുറച്ചു കൂടുതൽ ആണ്.. 2-2.5മണിക്കൂർ എങ്കിലും എടുക്കുന്നു ഫുൾ charge ആവാൻ.. 5000 ആയത് കൊണ്ട് ആവാം.. സമയം അത്ര എടുക്കുന്നു എന്നു കാര്യം ആക്കണ്ട.. അതേ പോലെ നിൽക്കുന്നുണ്ട്.. USB C ആയിരുന്നേൽ ഒരു രസം ആയേനേ.. 5000mah എന്നത് pro and con ആണ്.. pro അതിന്റെ ബാക്കപ്പ് ടൈം.. con അത് ചാർജ് ആവാൻ എടുക്കുന്ന സമയം.. നോക്കി എടുക്കുക

Camera
6ജിബി വേരിയന്റ് കാമറ imporve ചെയ്ത് ഇറക്കിയ മോഡൽ ആണ്.. അത് കാണാനും ഉണ്ട്.. potrait ആണേലും normal ഷോട്ട് ആണേലും അടിപൊളി.. Night ഫ്ലാഷ് ഇട്ടു എടുത്താൽ അടിപൊളി pics കിട്ടുന്നുണ്ട്.. front ക്യാം ആണേലും അടിപൊളി.. കുറച്ച് updates ആദ്യം തന്നെ വരും കാമറ improve ചെയ്യാൻ അത് കൊണ്ട് ധൈര്യം ആയി എടുക്കാം.. potrait, night ഷോട്ട്, front ക്യാം എല്ലാം അടിപൊളി ആക്കി.. വീഡിയോ stabilization ഇല്ലാത്തത് ഒരു പോരായ്മ ആണ്.. EIS വരും എന്നു പ്രതീക്ഷിക്കാം..മറ്റുള്ള ഫോൺ നോക്കുവാണേൽ കൂടി ഓപ്പത്തിനോടൊപ്പം നിൽക്കുന്ന കാമറാ ആണ്.. കാമറ നമുക്ക് ഒരു പ്രശ്നം ആവുന്നത് അതിന്റെ UI ആണ്.. ഒരു ഭംഗി ഇല്ല.. ഒരു അടുക്കും ചിട്ടയും ഇല്ല.. അത് എനിക്ക് തീരെ ഇഷ്ടമായില്ല

ഈ ഫോണിന്റെ ഡിസൈൻ എനിക്ക് കൂടുതൽ ഇഷ്ടം ആയി അതിനുള്ള ഒരു കാരണം iphone X കോപ്പി അടിച്ചു camera പുറത്തോട്ട് തള്ളി നിൽക്കുന്ന മോഡൽ ആണ് 5 പ്രോ എന്ന മോഡലിൽ കാണാൻ പറ്റുന്നത് എന്നാൽ ഇവിടെ ബോഡിയുമായി ചേർന്ന് ആണ് കാമറ.. 1mm മാത്രമേ പുറത്തോട്ട് തള്ളി നില്കുന്നുള്ളൂ..
UI ചിലർക്ക് ഇഷ്ടപ്പെടില്ല അതൊരു പ്രശ്നം ആണ്.. Stock ആയത് കൊണ്ട് തന്നെ പല features missing ആണ്.. അതൊക്കെ ചിലർക്ക് എങ്കിലും ഒരു പ്രശ്നം ആകാം.. അവർക്ക് 5 പ്രോ ആണ് നല്ലത്...
Design എനിക്ക് ഇഷ്ടമായി .. പക്ഷെ നമുക്ക് കിട്ടുന്ന colors രണ്ടും dark ആണ്.. case ഇട്ടാൽ പോരെ എന്നോക്ക ആളുകൾ പറയും എന്നാലും നമുക്ക് ഇഷ്ടപ്പെടാൻ chance കുറവാണ്.. dark ബ്ലൂ പിന്നെ black.. അതിൽ ബ്ലാക്ക് കൂടുതൽ നന്നായി തോന്നി.. colors ഒരു dull ആണ്..
Fingerprint ഒക്കെ നല്ല smooth ആണ്.. speed ആണ്.. നല്ല സ്പീഡ്..
ഇതൊക്കെ ആണ് ഈ മോഡലിനെ കുറിച്ച് എനിക്ക് പറയാൻ ഉള്ളത്.. ബാക്കി കാര്യങ്ങൾ കമന്റിൽ ചോദിക്കാം

No comments: